tag:blogger.com,1999:blog-77771680493199240022024-03-13T06:31:17.832+05:30മഴനിനവുകള്മഴയുടെ താളം ഗ്രഹിക്കുന്നവള്‍Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.comBlogger14125tag:blogger.com,1999:blog-7777168049319924002.post-67082759744091571012013-10-29T20:12:00.001+05:302013-10-29T20:13:50.980+05:30തിരിച്ചു വരവ്

അക്ഷിയെ മറന്നു പൊയി എന്നു എനിക്കു അറിയാം..വർഷം ഒന്നു കഴിഞ്ഞു ബ്ലൊഗിൽ ഒന്നു നൊക്കിയിട്ട് തന്നെ.ജീവിതതിരക്കുകൽതന്നെ അന്നു..അതിനിടയില്വഒരുപാട് കയറ്റവും ഇറക്കവും..സന്തൊഷവും വെതനയും..നെട്ടങ്ങൽ..കൊട്ടങ്ങൽ..അങ്നെ ഒരുപാടു....ഒരുപാട് കാലം കഴിഞ്ഞു . മനസ്സിൽ അക്ഷരം മരിച്ചു പോയിരികുന്നു.ഒരു ഉയര്തീഴുനെല്പ്പിനു ഒരുങ്ങി ഇരിക്കുന്നു ..അതിനു കഴിയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ..പ്രാഥിക്കുനു...

Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com3tag:blogger.com,1999:blog-7777168049319924002.post-32148779158283429002012-01-31T12:19:00.001+05:302012-01-31T21:06:45.413+05:30മുഖം

മുഖം മനസ്സിന്റെ കണ്ണാടിയാണ് .

ഒരാളുടെ വികാരവിചാരങ്ങള്‍ മനസ്സിലാക്കാന്‍ ആ മുഖം നോക്കിയാല്‍ മതി. ദുഖം,സന്തോഷം,കരുണ,ദയ,സ്നേഹം,ക്രൂരം,പരിഹാസം,കോപം എന്നിങ്ങനെ പല ഭാവങ്ങള്‍ മിന്നിമറയുന്ന മുഖങ്ങള്‍

എന്തോ ദുഖമുള്ളവരുടെ...

എന്തോ ഒളിക്കുന്നവരുടെ...

എന്തോ അയവിറക്കുന്നവരുടെ...

എന്തോ പ്രതീക്ഷിക്കുന്നവരുടെ...

എന്തോ ആലോചിക്കുന്നവരുടെ...

എന്തോ പറയാന്‍ വെന്പുന്നവരുടെ...

എന്തിനോ സന്തോഷിക്കുന്നവരുടെ...

എന്തിനോ അനുതപിക്കുന്നവരുടെ...

എന്തിനോ പരിഹസിക്കുന്നവരുടെ...

അങ്ങനെ എല്ലാമെല്ലാം മുഖഭാവത്തില്‍ കൂടി നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും..പക്ഷെ കൂട്ടരേ നമ്മുടെ മനസ്സ് വായിക്കാന്‍ നമുക്ക് കഴിയാറുണ്ടോ..?? പലപ്പോളും ഇല്ല എന്നാണ് ഉത്തരം..മറ്റുള്ളവരുടെ മുഖം നോക്കി പലതും വായിച്ചെടുക്കുന്ന നാം ഇനി എന്നാണ് നമ്മുടെ മനസാക്ഷിയെ മനസ്സിലാക്കുക..?? മനസാക്ഷി അരുത് എന്ന് പറഞ്ഞിട്ടും നാം പലതും ചെയ്തിട്ടില്ലേ..?? സ്വയം വിശകലം ചെയ്യാന്‍ നമുക്ക് സാധിക്കട്ടെ...

Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com9tag:blogger.com,1999:blog-7777168049319924002.post-1731485633759550232012-01-26T21:50:00.001+05:302012-01-27T22:27:29.957+05:30മഴ

അവള് സ്വപ്നം കാണുകയായിരുന്നു.നരച്ച ചില്ലുവാതിലുകള്‍ക്ക് പുറത്തു മഴ പെയ്തൊഴിയുകയാണ് .ഉച്ചസ്ഥായിയില്‍ തുടങ്ങി നേര്‍ത്തു നേര്‍ത്തു വരുന്ന സംഗീതം പോലെ.മഴ പ്രകൃതിയുടെ കവിതയാണെന്ന് അവള് ഓര്‍ത്തു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ ഒരു മഴക്കാലത്താണ് അവള് അവനെ കണ്ടുമുട്ടിയത്.ഇടവപ്പാതിയിലെ ഒരു സന്ധ്യക്ക് കുടയില്ലാതതിനാല് പട്ടണത്തില്‍ പുതുമഴ തോരുവാന്‍ കാത്തുനിന്ന നേരത്ത് ഇലഞ്ഞി പൂവിന്റെ ഗന്ധവുമായി അവളുടെ മുന്പില് നിന്നവന്.അവന്റെ അധരത്തില്‍ നിന്നും ഉതിര്‍ന്ന കുസൃതി നിറഞ്ഞ ആ പുഞ്ചിരി അവള് കണ്ടിട്ടും കാണാത്തപോലെ നടിച്ചു.പിന്നീട് എന്തുകൊണ്ടോ ആ മയില്‍പീലി കണ്ണുകള്‍ അവളെ ആണ് തിരയുന്നത് എന്ന ഒരു തോന്നല്‍ അവളില്‍ ഉണ്ടായി.പിന്നെ അവള് അവനെ കണ്ടതു സിമിത്തേരിയില്‍ വച്ചായിരുന്നു ചാരുബഞ്ചില്‍ ഇരുന്നു കൊണ്ടു ചാറ്റല്‍മഴയുടെ സുഖം അനുഭവിച്ചു ഏതോ ചിന്തയില്‍ മുഴുകി ഇരിക്കുന്ന അവനെ കണ്ടപ്പോള്‍ അവള്‍ക്കു സന്തോഷം തോന്നി.പിന്നീട് ഒരുനാള്‍ മഴ നനഞ്ഞു വന്നപ്പോള്‍ നോക്കിനിന്ന അവനെ കണ്ടപ്പോള്‍ തന്നില്‍ ഒരു ലജ്ജ സംജാതമാകുന്നത് അവള് അറിഞ്ഞു.

പിന്നെ അവള്‍ക്കു വേണ്ടിയായി അവന്റെ വരവുകള്‍.മഴ ഉള്ളപ്പോള്‍ മാത്രമാണ് അവര്‍ കണ്ടുമുട്ടിയത് .മഴയെ കുറിച്ചാണ് അവര്‍ സംസാരിച്ചത് .ഒരു തോരാമഴയത്ത് നിന്ന് കൊണ്ടാണ് " നീ എന്റെ ജീവന് " എന്ന് അവന് അവളുടെ കാതില്‍ മൊഴിഞ്ഞത്.കാലം ഏറെ കഴിഞ്ഞപ്പോള്‍ അവന് തന്റെ പ്രാണനായികയെ സ്വന്തമാക്കിയതും ഒരു മഴകാലത്താണ്.മഴയുടെ അകമ്പടിയോടെയാണ് അവര്‍ ഒന്നായി ചേര്‍ന്നത് .മഴ ഒരു രഹസ്യമാണെന്ന് അവന് പറയുമായിരുന്നു.മനസിന്റെ മന്ത്രണമായ മഴ കണ്ണിലേക്കു അയച്ച ഒരു നോട്ടമാണ് അവനെ അവളുടെ കാമുകന് ആക്കിയതെന്നു അവന് പറയുമായിരുന്നു. .മഴയില്‍ കണ്ടുമുട്ടി,മഴയില്‍ ഒന്നുചേര്‍ന്ന്,മഴയില്‍ തന്നെ അവന് വേര്‍പിരിഞ്ഞു.അവന്റെ പ്രണയിനി ആയ മഴ , അവനെ മറ്റാരും കടന്നു ചെല്ലാത്ത ഒരു പൂങ്കാവനത്തിലേക്ക് സല്ലാപത്തിനായി കൂട്ടി കൊണ്ടുപോയതാണോ ? അറിയില്ല.

അവള് സ്വപ്നം കാണുകയായിരുന്നു.അവര്‍ ചെറുമഴതുള്ളികളായി ഭൂമിയില്‍ വീണലിയുന്നു.ഉറക്കം തന്റെ കണ്പോളകളെ തഴുകുന്നത് അവള് അറിഞ്ഞു.ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിലേക്കു സുന്ദരസ്വപ്നവുമായി അവള് ഊളിയിട്ടു..

അപ്പോഴും പുറത്തു മഴ ആടിത്തിമര്‍ക്കുകയായിരുന്നു.ശിവന്റെ സംഹാരനൃത്തം പോലെ...

Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com7tag:blogger.com,1999:blog-7777168049319924002.post-5693140553775135562011-12-15T23:04:00.002+05:302012-04-04T10:22:01.610+05:30നിനക്കായ് മാത്രം

നിറങ്ങളില്ലാതിരുന്ന എന്റെ സ്വപ്നങ്ങള്‍ക്കു നീ

സപ്തവര്‍ണ്ണ പ്രഭ വിതറി സുന്ദരമാക്കി.

താളമില്ലാതിരുന്ന എന്റെ മനോചലനങ്ങളെ നീ

മണികിലുക്കം നിറഞ്ഞ കിളിമൊഴികള്‍ കൊണ്ട് ചടുലമാക്കി.

ഊഷരമായിപ്പോയ എന്‍ തളരിതമോഹങ്ങളെ നിന്

പ്രണയമഴ വര്‍ഷത്താല്‍ നനവേകി തുടുപ്പിച്ചു .

ഇനിയെല്ലാം നിനക്കാണ് ..;

എന്റെ സ്വപ്നങ്ങളും സ്വകാര്യങ്ങളും സ്പന്ദനങ്ങളും

എന്റെ മനസ്സിന്റെ തുടികൊട്ടലും എല്ലാമെല്ലാം ..

എന്റെ ആത്മാവിലെ നേര്‍ത്ത വെളിച്ചം പോലും...

Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com7tag:blogger.com,1999:blog-7777168049319924002.post-13815899164316144662011-12-15T22:40:00.000+05:302011-12-15T22:41:52.872+05:30Rain Drops

ഇനി ഒരു ആംഗലേയ കവിത ആയാലോ ..?

Oh, how pure you are!

You little pearl , are a piece of rainbow.

I call you my love,for

You cool my hot veins.

How you could be the purest of his works,

How you did win your pretty complex!

How lovely you seem!,like

A chain of white beads.

Really, you are the love of the earth.

Which takes you for its life.

If you are late in sight

We are terribly fright.

As dimples you fall on earth

And you cause the green of earth.

We all flutter and dance in bliss

Of your Musical arrival..
Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com0tag:blogger.com,1999:blog-7777168049319924002.post-65499780828357428182011-12-04T14:08:00.001+05:302011-12-15T22:42:35.429+05:30ജലബോംബുകള്‍

ഈ വീഡിയോ ഒന്ന് കാണു.ഡാം ദുരന്തങ്ങളെ കുറിച്ചുള്ള ഒരു കുറിപ്പ് ഇതില്‍ ഉണ്ട്.

Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com1tag:blogger.com,1999:blog-7777168049319924002.post-32947854323750986182011-12-01T07:33:00.001+05:302011-12-03T11:29:26.309+05:30ആശേ.....നിനക്കായ് ...

എന്റെ കൂട്ടുകാരി....

'മരണം' അവളുടെ മരവിച്ച ക്യ്കള്‍ കൊണ്ട് നിന്നെ തലോടിയപ്പോള്‍ നിനക്ക് എന്താണ് തോന്നിയത്.?നേരിയ മരവിപ്പ്... നിനച്ചിരിക്കാതെ അവള് വന്നപ്പോള്‍ നിനക്ക് അവളോട് ദേഷ്യം തോന്നിയോ.?അതോ ഭയമോ.?നീ ഭാഗ്യവതി ആണ്.അവളുടെ കരസ്പര്‍ശം ഏല്ക്കാന് എത്രയോ പേര് കാത്തിരിക്കുന്നു.

നീ ഇപ്പോള്‍ എവിടെയാണ്.?അവള് നിന്നെ എവിടെക്കാണ് കൊണ്ടുപോയത്.?

വശ്യമാനോഹരം ആയ അവളുടെ ഉദ്യാനത്തിലെക്കോ .?അതോ അതിലെ കമനീയമായ കൊട്ടാരത്തിലെക്കോ .?

നീ ഇപ്പോള്‍ എന്ത് ചെയുകയാണ് .?നീ സ്വപ്നം കാണാറുള്ള നിന്റെ പ്രിയനേ അവള് നിനക്ക് കാണിച്ചു തന്നുവോ.?അവന്റെ മടിയില്‍ തലവച്ചു നീ ഉറങ്ങുകയാണോ .?അതോ അവനോടൊപ്പം മേഘശകലങ്ങള്‍ കൊണ്ട് തീര്‍ത്ത മട്ടുപ്പാവില്‍ ഉലാത്തുകയണോ.?നീ ഭാഗ്യവതി ആണ്.അവള് ഭൂമിയില്‍ നിന്നും കൊണ്ടുപോയിട്ടും ആ നന്മ നിറഞ്ഞവളോട് ഒപ്പം വസിക്കാന്‍ കഴിയാത്തവര്‍ എത്രയോ പേര്..

മഴയെ പ്രണയിച്ച എന്റെ കൂട്ടുകാരി..നിന്റെ നാട്ടില്‍ നിന്നെ വരവേല്‍ക്കാന്‍ മഴയുടെ അകമ്പടി ഉണ്ടായിരുന്നോ.?മഴയില്‍ തന്നെയായിരുന്നുല്ലോ ഈ നാട്ടില്‍ നിന്നും ഉള്ള നിന്റെ മടക്കവും.എന്നെ പോലെ ഒരു കൂട്ടുകാരിയെ നിനക്ക് കിട്ടിയോ .? എങ്കില്‍ എനിക്ക് അവളോട് അസൂയ ആണ് .

വിരിഞ്ഞാല്‍ ഒരിക്കല്‍ കൊഴിയണം എന്ന് എന്നെ എപ്പോളും ഓര്‍മിപ്പിച്ച എന്റെ കൂട്ടുകാരി..നിന്നെ എങ്ങനെയാണു ഞാന്‍ മറകുക.നീ ഭാഗ്യമുള്ളവള്‍...ഞാനോ ഉഴം കാത്തിരികുന്നവള്..

ഓര്‍മകളില്‍ നീ എനിക്ക് ഏകിയ ആ സ്നേഹത്തിന്റെ നോവ് ഞാന്‍ മറക്കില്ല.ഏകാന്തരാവുകളില്‍ വെറുതെ കരഞ്ഞു തീര്‍ക്കുവാന്‍ വേണ്ടി മാത്രം..ഒരിക്കലും മായാത്ത കണ്ണുനീര്‍തുള്ളിയായ് നീയെന്നും എന്നില്‍ ജീവിക്കുന്നു..

Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com16tag:blogger.com,1999:blog-7777168049319924002.post-48657781677400131192011-11-29T10:13:00.001+05:302011-12-01T20:32:01.503+05:30മുല്ലപെരിയാര്‍

അങ്ങനെ ഒരു ഹര്‍ത്താല്‍ ദിനം കൂടി..വെറുതെ വീട്ടില്‍ ഇരിക്കാന്‍ വയ്യ.ഞങ്ങള്‍ രണ്ടു ജില്ലകളുടെ അതിര് ആയതിനാല്‍ ഒരു സൈഡ് പോകാന്‍ കുഴപ്പം ഇല്ല.എന്നാലും ജോലി എറണാകുളം ആയതിനാല്‍ ജോലിക് പോകണ്ട..ഇനി നമ്മുടെ മന്മോഹന്ജീ എല്ലാ സഹായങ്ങളും നല്‍കും എന്ന് പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചു.വോട്ട് ചോതിച്ചു വരുമ്പോള്‍ നേതാക്കള്‍ നല്കുന്ന വക്താനങ്ങള്‍ പോലെ ആണോ എന്ന് കണ്ടറിയാം.മുല്ലപെരിയാര്‍ പുനര്‍നിര്‍മിതിക്ക് വേണ്ടി കുരുന്നുകള്‍ പോലും ഉപവാസസമരം എടുക്കുനത് കണ്ടപ്പോള്‍...കേസ് നിലനില്കുന്നു എന്ന കാരണത്താല്‍ പഠിക്കട്ടെ , ആലോചിക്കട്ടെ ,തീരുമാനിക്കാം..എന്നൊക്കെ മുട്ടുവാദങ്ങള്‍ പറഞ്ഞ നമ്മുടെ കേന്ദ്രം അവസാന നിമിഷത്തില്‍ ആയാല്‍ പോലും

ഒരു തീരുമാനം എടുത്തതില്‍ സന്തോഷം.നമ്മെപോലുള്ളവര് ഉപവസിച്ചാലോ ഹര്‍ത്താല്‍ നടത്തിയാലോ കാര്യം ഇല്ല എന്ന് ഇപ്പോള്‍ മനസിലായില്ലേ ..?? മന്ത്രിമാര്‍ തന്നെ ഉപവാസം ഇരിക്കണം.ഇനി അവര്‍ ഉപവസികണം എങ്കിലോ പ്രശ്നങ്ങളുടെ നെല്ലിപലക കാണുകയും ചെയ്യണം.പൊതു ജനങ്ങളുടെ ഒരു വിധി...അല്ലാതെന്തു പറയാന്‍...
Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com10tag:blogger.com,1999:blog-7777168049319924002.post-71014515512807277522011-11-27T09:54:00.003+05:302011-12-01T20:30:39.384+05:30മുല്ലപെരിയാര്‍

അങനെ ഇന്നലെ ഇടുക്കി വീണ്ടും വീണ്ടും ഉള്ള ഭൂചലനം ഉണ്ടായി. പ്രേവചിച്ചതിലും രണ്ടു ദിവസം താമസിച്ചെങ്കിലും സംഭവം നടന്നു.ഓര്കുമ്പോള് ഉള്ളു നോവുന്നു. മീഡിയകള്‍ വരുന്ന ബവിഷ്യത്തിനെ കുറിച്ച് പറയുന്നുണ്ടെകിലും പൊതു ജനം ഒരു നിസന്ഗതയോടെ ആണ് ഇതിനെ കാണുന്നത് എന്നാണ് എനിക്ക് തോനുന്നത്.ഇനി നമ്മുടെ കേരളത്തെ രക്ഷ ആരുടെ കയ്യില്‍ ആണ് .നമുടെ നേതാകളുടെയോ ? അതോ തമിഴ് നാടിന്റെ യോ ? ആരുടെ കയ്യില്‍ ആയാലും രക്ഷ ഇല്ല എന്നാണ് തോന്നുനതു.ഇനി ഒന്നും ചെയാനില്ല.വരുന്ന ദുരന്തം ഇരുകയ്യും നീട്ടി സ്വീകരിക്കാം അല്ലെ.....!!

കഴിഞ ദിവസം മുല്ലപ്പെരിയാറിനെ കുറിച്ച് ഫേസ്ബുക്ക്ല് വന്ന ഒരു പടം ഞാന്‍ പോസ്റ്റ് ചെയുനുണ്ട് .

ഇപ്പോള്‍ നമ്മുടെ നാട്ടുകാരുടെ മനസ്സില്‍ ഉള്ള പ്രതികരണo

ഡാമം അണപൊട്ടിയാല്‍ ഉണ്ടാകുന്ന അവസ്ഥ ആ സുഹൃത്തിന്റെ നോട്ടത്തില്‍..

ഇങനെ കേരളയെ കാണണം എനുണ്ടോ..?? എങ്കില്‍ പ്രെതികരികൂ...ശബരിമല കയറാന്‍ ഒത്തിരി ആളുകള്‍ വരുന്നു.തമിഴര്‍ പോലും വരുന്നു..മുല്ലപെരിയാര്‍ അണപൊട്ടിയാല്‍ അവരും നശികില്ലേ ....നേതാക്കള്‍ ഒന്നും ആലോചികുനില്ല...പാവം നമ്മെപോലുള്ളവര് .....ഇനി അനുഭവിക്ക തന്നെ അല്ലാതെ ഒന്നും ചെയാന്‍ ഇല്ല.

ഇതാണോ നമ്മുടെ വിധി

Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com6tag:blogger.com,1999:blog-7777168049319924002.post-49901940007527185942011-11-24T17:11:00.001+05:302011-12-15T22:43:20.751+05:30ഗവി

അങ്ങനെ വളരെ നാളുകള്ക് ശേഷം വീണ്ടും ബ്ലോഗില്‍ സജീവമാകാന്‍ പോവുകയാ.അതിനിടക്ക് ഒരു ഗവി യാത്ര നടത്തി.ഗവിയെ എങനെ വര്‍ണിക്കണം എന്ന് എനിക്ക് അറിയില്ല.ദൈവത്തിന്റെ സ്വന്തം ആണ് ഈ നാട്.മനസിന് കുളിര്‍മ നല്കുവാനും നിത്യജീവിതത്തിലെ എല്ലാ ടെന്‍ഷനും മാറ്റിവച്ചു കുറച്ചു സമയം വെറുതെ ഇരിക്കുവാനും ഇവിടം നമ്മെ പ്രേരിപ്പിക്കും തീര്‍ച്ച.സഹസീകത ഇഷ്ട്ടപെടുന്ന എല്ലാവരുടെയും ഇഷ്ട്ട location ആവും ഗവി എന്ന് എനിക്ക് ഉറപ്പുണ്ട് .മൊബൈല്‍ റേഞ്ച് പോലും ഇല്ലാത്ത ഏരിയ ആണ് ഗവി.ചെക്ക് പോസ്റ്റ് പിന്നിട്ടു കുറച്ചു km കഴിയുമ്പോള്‍ റേഞ്ച് ഏരിയ എന്ന് ഒരു സ്ഥലം ഉണ്ട് അവിടെയാണ് ആകെ മൊബൈല്‍ റേഞ്ച് ഉള്ളത്.മഴകാലം ആയതിനാല്‍ അട്ടകടി നന്നായി തന്നെ കിട്ടി എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ ..ഉപ്പു ഉണ്ടായതുകൊണ്ട് കുറെയൊക്കെ അഡ്ജസ്റ്റ് ചയ്തു എന്ന് മാത്രം.ഗവിയില്‍ നിന്നും പോന്നപ്പോള്‍ സ്വന്തം വീട്ടില്‍ നിന്നും വിട്ടുപോന്ന ഫീല്‍ ആണ് ഉണ്ടായതു.ഒരു ദിവസം മാത്രമാണ് അവിടെ ചിലവഴിക്കാന്‍ പറ്റിയത്.എന്തായാലും അടുത്ത വരവില്‍ അതിന്റെ പോരയാ ഞാന്‍ തീര്‍ക്കും..എന്തായാലും കുറച്ചു ഫോട്ടോകള്‍ പോസ്റ്റ് ചെയാന്‍ ഞാന്‍ തീരുമാനിച്ചു..നല്ല ഒരു ക്യാമറ യുടെയും ഒരു ദൂരദര്‍ശനി യുടെയും കുറവ് നന്നായി അനുഭവിച്ചു.ഒരു തവണകൂടി ഞങള്‍ ഗവിയില്‍ പോകാന്‍ തീരുമാനിചിടുണ്ട്.ഗ്രീന്‍ മര്ഷനില് booking നടത്തി.അപ്പോള്‍ പോയി വരുമ്പോള്‍ ഞാന്‍ ഒരു നെടുനീളന്‍ യാത്രാവിവരണം എഴുതും എന്ന് തീരുമാനിച്ച വിവരം എല്ലാവരെയും സസന്തോഷം അറിയികുന്നു.

Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com4tag:blogger.com,1999:blog-7777168049319924002.post-54138933025172244062011-06-11T14:06:00.002+05:302011-12-15T22:44:11.487+05:30ഒന്നും പറയണ്ട.പണി പാളിയ മട്ടാ .

എക്സാം ആന്നു അതാണ് ബ്ലോഗില്‍ വരാത്തത് .........എനിക്ക് വേണ്ടി മുകളില്‍ ഇരിക്കുന്നവനോട് ശുപാര്‍ശ ചെയും എന്നു കരുതുന്നു (ടീച്ചര്‍ മാരോട് അല്ല കേട്ടോ നമ്മെ പടച്ചു വിട്ടവനോട് ).
Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com3tag:blogger.com,1999:blog-7777168049319924002.post-20710547980228275172011-05-28T12:58:00.003+05:302011-12-01T20:41:07.818+05:30എന്റെ സ്നേഹം

എന്റെ സ്നേഹം നിന്നെ എരിക്കുന്നത് പോലെ നിനക്ക് തോന്നിയേക്കാം

അഗ്നി പട്ടുചേലയെ എന്ന പോലെയാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നത് .

എന്റെ സ്നേഹം നിന്നേ തകര്‍ക്കുന്നതായി തോന്നിയേക്കാം

തിരമാല പാറക്കെട്ടുകളെ എന്ന പോലെയാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നത് .

എന്റെ സ്നേഹം നിനക്ക് ക്രൂരമായി തോന്നിയേക്കാം

സിംഹം അതിന്റെ ഇരയെ തേടുന്നത് പോലെയാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നത് .

നീയാണ് എനിക്ക് എല്ലാം ..

നിന്നെ സ്വന്തമാക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത് .

നിന്റെ കൂടെ ജീവിക്കാനാണു ഞാന്‍ ആശിക്കുന്നത് .

നിന്നില്‍ വിലയം പ്രപിക്കാനാണ് എന്റെ മനസ്സ് കൊതിക്കുന്നത് .

നീയില്ലാത്ത എന്റെ ജീവിതം അസന്തോഷവും നിരർത്ഥകവും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു .

നിന്റെ ഓരോ പിണക്കവും എന്റെ മനസ്സിന് നല്കുന്ന മുറിവ് എത്ര വലുതാണെന്ന് നീ അറിയുനുണ്ടോ.?

നിന്റെ ഇണകങ്ങള് എനിക്ക് നല്കുന്ന സന്തോഷം എത്ര വലുതാണെന്ന് എന്റെ മുത്തെ ......

നീ അറിയുന്നുണ്ടോ .?

എല്ലാം മറക്കാം...

എന്നിട്ട് നമുക്ക് പോകാം .

സന്തോഷവും നവ്യാനുഭൂതിയും മാത്രമുള്ള ഒരു ലോകത്തേക്ക്

അവിടെ ഞാനും നീയും മാത്രം

നമ്മുടെ മാത്രമായ ഒരു ലോകം

അവിടെ വച്ച് ഞാന്‍ നിന്റെ കഴുത്തില്‍ പനിനീർപ്പൂക്കൾ  കൊണ്ട് ഒരു മാലയിട്ടു തരും.

എന്റെ പ്രണയം നിന്നെ അറിയിക്കും .

നിന്റെ കവിളില്‍ ഒരു മുത്തം തരും..

അന്നാണ് നീ എന്റെ ആവുക ...എന്റെ. മാത്രമാവുക ...

Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com3tag:blogger.com,1999:blog-7777168049319924002.post-3531270988584737842011-05-27T16:54:00.010+05:302011-12-01T20:41:41.456+05:30പ്രണയമഴ

നീ എന്നില്‍ വെറുമൊരു മഴതുള്ളിയല്ല. മറിച്ചൊരു മഴയാണ്
ഹൃദയവികാരങ്ങള്‍ക്ക് കൂട്ടായ പ്രണയമഴ..
ഉറക്കം വരാതെ കിടന്ന രാത്രികളില്‍ നനുത്ത
സ്പർശം കൊണ്ടു തൊട്ടുതലോടിയ സ്വാന്തനമഴ..
മനസ്സിന്റ നരച്ച ചില്ലുവാതിലിനപ്പുറത്തു കാണാതെ കേള്‍ക്കാതെ
പെയ്തു തോരുന്ന വിരഹത്തിന്റ ഞാറ്റുവേല...
പിന്നീടെപ്പഴോ മണ്ണില്‍ കണ്ണും പൂട്ടി കിടക്കവെ
മനസ്സില്‍ സഫലമാകാതെ കിടന്നിരുന്ന
മോഹത്തിന്റെ വിത്തുകളെ ആയിരം പച്ചനാമ്പുകളാക്കി
കിളിര്‍പ്പിക്കുന്ന ജീവതാളങ്ങളുടെ മഴ...
നീ എന്നിലൊരു മഞ്ഞുതുള്ളിയല്ല. മറിച്ച്
എഴു നിറങ്ങളും എഴു സ്വരങ്ങളും ചേര്‍ന്ന ഒരു
മാരിവില്‍ സംഗീതമാണ്...

Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com5tag:blogger.com,1999:blog-7777168049319924002.post-77227190398532983842011-05-16T14:52:00.005+05:302011-12-01T20:42:58.245+05:30എന്റെ കവിത....

എന്റെ കവിത

നിലാവിന്റെ നേര്‍ത്ത മൂടുപടമിട്ട കറുത്ത സുന്ദരി ആയിരുന്നു .

അവളുടെ മൂടുപടം ഒരിക്കലും അടര്ന്നുവീഴാത്തതാണെന്ന്

വെറുതെയാണെങ്കിലും ഞാന്‍ അഹങ്കരിച്ചു .

ഞാന്‍ എഴുതിയതെല്ലാം ആ  മൂടുപടതിനുള്ളിലെ

ഒരിക്കലും നനയാത്ത ആ മിഴികളെ കുറിച്ച് തന്നെ ആയിരുന്നു ...

പക്ഷെ ...ഇടക്കെപ്പോഴോ നിലാവിന്റെ മൂടുപടം

പ്രണയത്തില്‍ ക്കുതിര്ന്നപ്പോള്

എന്റെ വിരലുക്കള്‍ക്ക് ചലനം നിഷേധിച്ചത്

നീ തന്നെ ആയിരുന്നു.

എന്റെ കണ്ണുകള്‍ക്ക് ,നേര്‍ത്ത ചുണ്ടുകള്‍ക്കും

അങ്ങനെ എനിക്ക് ചലനം നിഷേധിച്ചത്

നീ തന്നെ ആയിരുന്നു..നിന്റെ മാന്ത്രീക വിരലുകള്‍ ആയിരുന്നു.

Anonymoushttp://www.blogger.com/profile/09185649148682951529noreply@blogger.com19