അക്ഷിയെ മറന്നു പൊയി എന്നു എനിക്കു അറിയാം..വർഷം ഒന്നു കഴിഞ്ഞു ബ്ലൊഗിൽ ഒന്നു നൊക്കിയിട്ട് തന്നെ.ജീവിതതിരക്കുകൽതന്നെ അന്നു..അതിനിടയില്വഒരുപാട് കയറ്റവും ഇറക്കവും..സന്തൊഷവും വെതനയും..നെട്ടങ്ങൽ..കൊട്ടങ്ങൽ..അങ്നെ ഒരുപാടു....ഒരുപാട് കാലം കഴിഞ്ഞു . മനസ്സിൽ അക്ഷരം മരിച്ചു പോയിരികുന്നു.ഒരു ഉയര്തീഴുനെല്പ്പിനു ഒരുങ്ങി ഇരിക്കുന്നു ..അതിനു കഴിയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ..പ്രാഥിക്കുനു...
ചിന്തകളില്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചിന്തകളില്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2013 ഒക്‌ടോബർ 29, ചൊവ്വാഴ്ച
തിരിച്ചു വരവ്
പോസ്റ്റ് ചെയ്തത്
Unknown
ല്‍
8:12 PM
3
അഭിപ്രായ(ങ്ങള്)
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍:
ചിന്തകളില്‍
2012 ജനുവരി 31, ചൊവ്വാഴ്ച
മുഖം
മുഖം മനസ്സിന്റെ കണ്ണാടിയാണ് .
ഒരാളുടെ വികാരവിചാരങ്ങള്‍ മനസ്സിലാക്കാന്‍ ആ മുഖം നോക്കിയാല്‍ മതി. ദുഖം,സന്തോഷം,കരുണ,ദയ,സ്നേഹം,ക്രൂരം,പരിഹാസം,കോപം എന്നിങ്ങനെ പല ഭാവങ്ങള്‍ മിന്നിമറയുന്ന മുഖങ്ങള്‍
എന്തോ ദുഖമുള്ളവരുടെ...
എന്തോ ഒളിക്കുന്നവരുടെ...
എന്തോ അയവിറക്കുന്നവരുടെ...
എന്തോ പ്രതീക്ഷിക്കുന്നവരുടെ...
എന്തോ ആലോചിക്കുന്നവരുടെ...
എന്തോ പറയാന്‍ വെന്പുന്നവരുടെ...
എന്തിനോ സന്തോഷിക്കുന്നവരുടെ...
എന്തിനോ അനുതപിക്കുന്നവരുടെ...
എന്തിനോ പരിഹസിക്കുന്നവരുടെ...
അങ്ങനെ എല്ലാമെല്ലാം മുഖഭാവത്തില്‍ കൂടി നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും..പക്ഷെ കൂട്ടരേ നമ്മുടെ മനസ്സ് വായിക്കാന്‍ നമുക്ക് കഴിയാറുണ്ടോ..?? പലപ്പോളും ഇല്ല എന്നാണ് ഉത്തരം..മറ്റുള്ളവരുടെ മുഖം നോക്കി പലതും വായിച്ചെടുക്കുന്ന നാം ഇനി എന്നാണ് നമ്മുടെ മനസാക്ഷിയെ മനസ്സിലാക്കുക..?? മനസാക്ഷി അരുത് എന്ന് പറഞ്ഞിട്ടും നാം പലതും ചെയ്തിട്ടില്ലേ..?? സ്വയം വിശകലം ചെയ്യാന്‍ നമുക്ക് സാധിക്കട്ടെ...
പോസ്റ്റ് ചെയ്തത്
Unknown
ല്‍
12:19 PM
9
അഭിപ്രായ(ങ്ങള്)
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍:
ചിന്തകളില്‍
2011 ഡിസംബർ 1, വ്യാഴാഴ്‌ച
ആശേ.....നിനക്കായ് ...

എന്റെ കൂട്ടുകാരി....
'മരണം' അവളുടെ മരവിച്ച ക്യ്കള്‍ കൊണ്ട് നിന്നെ തലോടിയപ്പോള്‍ നിനക്ക് എന്താണ് തോന്നിയത്.?നേരിയ മരവിപ്പ്... നിനച്ചിരിക്കാതെ അവള്‍ വന്നപ്പോള്‍ നിനക്ക് അവളോട് ദേഷ്യം തോന്നിയോ.?അതോ ഭയമോ.?നീ ഭാഗ്യവതി ആണ്.അവളുടെ കരസ്പര്‍ശം ഏല്‍ക്കാന്‍ എത്രയോ പേര്‍ കാത്തിരിക്കുന്നു.
നീ ഇപ്പോള്‍ എവിടെയാണ്.?അവള്‍ നിന്നെ എവിടെക്കാണ് കൊണ്ടുപോയത്.?
വശ്യമാനോഹരം ആയ അവളുടെ ഉദ്യാനത്തിലെക്കോ .?അതോ അതിലെ കമനീയമായ കൊട്ടാരത്തിലെക്കോ .?
നീ ഇപ്പോള്‍ എന്ത് ചെയുകയാണ് .?നീ സ്വപ്നം കാണാറുള്ള നിന്റെ പ്രിയനേ അവള്‍ നിനക്ക് കാണിച്ചു തന്നുവോ.?അവന്റെ മടിയില്‍ തലവച്ചു നീ ഉറങ്ങുകയാണോ .?അതോ അവനോടൊപ്പം മേഘശകലങ്ങള്‍ കൊണ്ട് തീര്‍ത്ത മട്ടുപ്പാവില്‍ ഉലാത്തുകയണോ.?നീ ഭാഗ്യവതി ആണ്.അവള്‍ ഭൂമിയില്‍ നിന്നും കൊണ്ടുപോയിട്ടും ആ നന്മ നിറഞ്ഞവളോട് ഒപ്പം വസിക്കാന്‍ കഴിയാത്തവര്‍ എത്രയോ പേര്‍..
മഴയെ പ്രണയിച്ച എന്റെ കൂട്ടുകാരി..നിന്റെ നാട്ടില്‍ നിന്നെ വരവേല്‍ക്കാന്‍ മഴയുടെ അകമ്പടി ഉണ്ടായിരുന്നോ.?മഴയില്‍ തന്നെയായിരുന്നുല്ലോ ഈ നാട്ടില്‍ നിന്നും ഉള്ള നിന്റെ മടക്കവും.എന്നെ പോലെ ഒരു കൂട്ടുകാരിയെ നിനക്ക് കിട്ടിയോ .? എങ്കില്‍ എനിക്ക് അവളോട് അസൂയ ആണ് .
വിരിഞ്ഞാല്‍ ഒരിക്കല്‍ കൊഴിയണം എന്ന് എന്നെ എപ്പോളും ഓര്‍മിപ്പിച്ച എന്റെ കൂട്ടുകാരി..നിന്നെ എങ്ങനെയാണു ഞാന്‍ മറകുക.നീ ഭാഗ്യമുള്ളവള്‍...ഞാനോ ഉഴം കാത്തിരികുന്നവള്‍..
ഓര്‍മകളില്‍ നീ എനിക്ക് ഏകിയ ആ സ്നേഹത്തിന്റെ നോവ് ഞാന്‍ മറക്കില്ല.ഏകാന്തരാവുകളില്‍ വെറുതെ കരഞ്ഞു തീര്‍ക്കുവാന്‍ വേണ്ടി മാത്രം..ഒരിക്കലും മായാത്ത കണ്ണുനീര്‍തുള്ളിയായ് നീയെന്നും എന്നില്‍ ജീവിക്കുന്നു..
പോസ്റ്റ് ചെയ്തത്
Unknown
ല്‍
7:33 AM
16
അഭിപ്രായ(ങ്ങള്)
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍:
ചിന്തകളില്‍
2011 നവംബർ 29, ചൊവ്വാഴ്ച
മുല്ലപെരിയാര്‍
അങ്ങനെ ഒരു ഹര്‍ത്താല്‍ ദിനം കൂടി..വെറുതെ വീട്ടില്‍ ഇരിക്കാന്‍ വയ്യ.ഞങ്ങള്‍ രണ്ടു ജില്ലകളുടെ അതിര് ആയതിനാല്‍ ഒരു സൈഡ് പോകാന്‍ കുഴപ്പം ഇല്ല.എന്നാലും ജോലി എറണാകുളം ആയതിനാല്‍ ജോലിക് പോകണ്ട..ഇനി നമ്മുടെ മന്മോഹന്ജീ എല്ലാ സഹായങ്ങളും നല്‍കും എന്ന് പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചു.വോട്ട് ചോതിച്ചു വരുമ്പോള്‍ നേതാക്കള്‍ നല്‍കുന്ന വക്താനങ്ങള്‍ പോലെ ആണോ എന്ന് കണ്ടറിയാം.മുല്ലപെരിയാര്‍ പുനര്‍നിര്‍മിതിക്ക് വേണ്ടി കുരുന്നുകള്‍ പോലും ഉപവാസസമരം എടുക്കുനത് കണ്ടപ്പോള്‍...കേസ് നിലനില്‍കുന്നു എന്ന കാരണത്താല്‍ പഠിക്കട്ടെ , ആലോചിക്കട്ടെ ,തീരുമാനിക്കാം..എന്നൊക്കെ മുട്ടുവാദങ്ങള്‍ പറഞ്ഞ നമ്മുടെ കേന്ദ്രം അവസാന നിമിഷത്തില്‍ ആയാല്‍ പോലും
ഒരു തീരുമാനം എടുത്തതില്‍ സന്തോഷം.നമ്മെപോലുള്ളവര്‍ ഉപവസിച്ചാലോ ഹര്‍ത്താല്‍ നടത്തിയാലോ കാര്യം ഇല്ല എന്ന് ഇപ്പോള്‍ മനസിലായില്ലേ ..?? മന്ത്രിമാര്‍ തന്നെ ഉപവാസം ഇരിക്കണം.ഇനി അവര്‍ ഉപവസികണം എങ്കിലോ പ്രശ്നങ്ങളുടെ നെല്ലിപലക കാണുകയും ചെയ്യണം.പൊതു ജനങ്ങളുടെ ഒരു വിധി...അല്ലാതെന്തു പറയാന്‍...
പോസ്റ്റ് ചെയ്തത്
Unknown
ല്‍
10:13 AM
10
അഭിപ്രായ(ങ്ങള്)
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍:
ചിന്തകളില്‍
2011 നവംബർ 27, ഞായറാഴ്‌ച
മുല്ലപെരിയാര്‍
അങനെ ഇന്നലെ ഇടുക്കി വീണ്ടും വീണ്ടും ഉള്ള ഭൂചലനം ഉണ്ടായി. പ്രേവചിച്ചതിലും രണ്ടു ദിവസം താമസിച്ചെങ്കിലും സംഭവം നടന്നു.ഓര്‍കുമ്പോള്‍ ഉള്ളു നോവുന്നു. മീഡിയകള്‍ വരുന്ന ബവിഷ്യത്തിനെ കുറിച്ച് പറയുന്നുണ്ടെകിലും പൊതു ജനം ഒരു നിസന്ഗതയോടെ ആണ് ഇതിനെ കാണുന്നത് എന്നാണ് എനിക്ക് തോനുന്നത്.ഇനി നമ്മുടെ കേരളത്തെ രക്ഷ ആരുടെ കയ്യില്‍ ആണ് .നമുടെ നേതാകളുടെയോ ? അതോ തമിഴ് നാടിന്‍റെ യോ ? ആരുടെ കയ്യില്‍ ആയാലും രക്ഷ ഇല്ല എന്നാണ് തോന്നുനതു.ഇനി ഒന്നും ചെയാനില്ല.വരുന്ന ദുരന്തം ഇരുകയ്യും നീട്ടി സ്വീകരിക്കാം അല്ലെ.....!!
കഴിഞ ദിവസം മുല്ലപ്പെരിയാറിനെ കുറിച്ച് ഫേസ്ബുക്ക്ല്‍ വന്ന ഒരു പടം ഞാന്‍ പോസ്റ്റ് ചെയുനുണ്ട് .
![]() |
ഇപ്പോള്‍ നമ്മുടെ നാട്ടുകാരുടെ മനസ്സില്‍ ഉള്ള പ്രതികരണo
|
![]() |
ഡാമം അണപൊട്ടിയാല്‍ ഉണ്ടാകുന്ന അവസ്ഥ ആ സുഹൃത്തിന്റെ നോട്ടത്തില്‍..
|
![]() |
| ഇതാണോ നമ്മുടെ വിധി |
പോസ്റ്റ് ചെയ്തത്
Unknown
ല്‍
9:54 AM
6
അഭിപ്രായ(ങ്ങള്)
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍:
ചിന്തകളില്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






