എന്റെ കവിത
നിലാവിന്‍റെ നേര്‍ത്ത മൂടുപടമിട്ട കറുത്ത സുന്ദരി ആയിരുന്നു .
അവളുടെ മൂടുപടം ഒരിക്കലും അടര്‍ന്നുവീഴാത്തതാണെന്ന്
വെറുതെയാണെങ്കിലും ഞാന്‍ അഹങ്കരിച്ചു .
ഞാന്‍ എഴുതിയതെല്ലാം ആ മൂടുപടതിനുള്ളിലെ
ഒരിക്കലും നനയാത്ത ആ മിഴികളെ കുറിച്ച് തന്നെ ആയിരുന്നു ...
പക്ഷെ ...ഇടക്കെപ്പോഴോ നിലാവിന്‍റെ മൂടുപടം
പ്രണയത്തില്‍ ക്കുതിര്‍ന്നപ്പോള്‍
എന്റെ വിരലുക്കള്‍ക്ക് ചലനം നിഷേധിച്ചത്
നീ തന്നെ ആയിരുന്നു.
എന്റെ കണ്ണുകള്‍ക്ക് ,നേര്‍ത്ത ചുണ്ടുകള്‍ക്കും
അങ്ങനെ എനിക്ക് ചലനം നിഷേധിച്ചത്
നീ തന്നെ ആയിരുന്നു..നിന്‍റെ മാന്ത്രീക വിരലുകള്‍ ആയിരുന്നു.
പോസ്റ്റുകൾ അഗ്രഗേറ്ററിൽ വരുത്താനുള്ള ഏർപ്പാടുകൾ ചെയ്യൂ. കൂടുതൽ വായനക്കാർ ഉണ്ടാകാനുള്ള ഒരു മാർഗ്ഗം അതാണ്.
മറുപടിഇല്ലാതാക്കൂമനോജ് ചേട്ടന്റെ അഭിപ്രായത്തിന് നന്ദി.ബ്ലോഗിന്നെ കുറിച്ച് അറിയാത്തത് കൊണ്ടന്നു ഒരു പരീഷണം എന്ന നിലയില്‍ അതിട്ടത് .....പോസ്റ്റുകൾ അഗ്രഗേറ്ററിൽ വരുത്താനുള്ള ഏർപ്പാടുകൾ ചെയ്യൂ.??? എന്നു വച്ചാല്‍ എന്താണ് ..??? എനിക്ക് ഒന്ന് പറഞു തരാവോ ???
മറുപടിഇല്ലാതാക്കൂതാഴെയുള്ള 2 ബ്ലോഗുകളും നോക്കൂ. ബ്ലോഗ് സംബന്ധവും അഗ്രഗേറ്റർ സംബന്ധവുമായ എല്ലാ കാര്യങ്ങളും അതിൽ ഉണ്ട്.
മറുപടിഇല്ലാതാക്കൂhttp://indradhanuss.blogspot.com/
http://bloghelpline.cyberjalakam.com/
ഏതോ ബ്ളോഗിൽ കണ്ട കമന്റിൽ നിന്നാണ് ഇങ്ങോട്ടുള്ള വഴി കിട്ടിയത്.
മറുപടിഇല്ലാതാക്കൂനന്നായി എഴുതിയിരിക്കുന്നു. നല്ല ശൈലിയാണ്..ഇനിയും എഴുതി എഴുതി തെളിയും. എല്ലാ ആശംസകളും.
(അക്ഷരതെറ്റുകൾ ഒന്ന് ശ്രദ്ധിച്ചോണേ..പ്രത്യേകിച്ചും കവിതയാകുമ്പോൾ.)
satheeshharipad.blogspot.com
സതീഷ് ചേട്ടന്റെ അഭിപ്രായത്തിന് നന്ദി.തീര്‍ച്ചയായും ശ്രദ്ധിച്ചചോളം ...എനിക്ക് തോനുന്നു മലയാളം ടൈപ്പിംഗ് പ്രോബ്ലം അന്നെന്നു .....
മറുപടിഇല്ലാതാക്കൂകുഴപ്പമില്ല.. ഇവിടെ മലയാളം കൂടുതൽ നന്നായി ടൈപ്പ് ചെയ്തെടുക്കാം
മറുപടിഇല്ലാതാക്കൂhttp://varamozhi.appspot.com/assets/index.html
Thanks......
മറുപടിഇല്ലാതാക്കൂഇഷ്ട്ടായി ട്ടോ....വീണ്ടും എഴുതുക...ജാലകം വഴി വന്നതാണ്..
മറുപടിഇല്ലാതാക്കൂബൂലോകത്തേക്ക് സ്വാഗതം..........
മറുപടിഇല്ലാതാക്കൂമൂടപടം അല്ലല്ലോ മൂടുപടം അല്ലേ.....
അക്ഷരത്തെറ്റുകൾ തിരുത്തുക.
ആശംസകളോടെ......
ആശംസകള്‍... ഇനിയും നന്നായെഴുതാന്‍ കഴിയട്ടെ.
മറുപടിഇല്ലാതാക്കൂഓരോ വരിയിലും ഇത്രയും അധികം dots [.....] വേണോ?
മറുപടിഇല്ലാതാക്കൂ[ദിവാരേട്ടന്‍ വെറുതെ പറഞ്ഞതാ ട്ടോ.] ഇനിയും നന്നായി എഴുതൂ. ആശംസകള്‍ !!
നജ്മതുല്ലൈല്,ഇലഞ്ഞിപൂക്കള്‍,ദിവാരേട്ടn നന്ദി .നമ്മുടെ ജീവിതമേ നിറയെ കുത്തുകള്‍ അല്ലെ ദിവാകരന്‍ ചേട്ടാ ...
മറുപടിഇല്ലാതാക്കൂപൊന്മളക്കാരന് : ആ തെറ്റും ഞാന്‍ തിരുത്തിയിട്ടുണ്ട് .നന്ദി
നാലാം വരിയിൽ ഒന്നൂടെ.
മറുപടിഇല്ലാതാക്കൂബൂലോകത്തേക്ക് സ്വാഗതം
മറുപടിഇല്ലാതാക്കൂസ്വാഗതം.
മറുപടിഇല്ലാതാക്കൂകവിതയിൽ എന്തിനാണ് ഇത്രയും കുത്തുകൾ? അപൂർണ്ണമായ ആശയങ്ങൾക്ക് മൂന്ന് കുത്ത് (...) മതി.
എന്റെ ബ്ലോഗ്ഗില്‍ വന്നതിന്റെ പുറകെ ഞാന്‍ ഇവിടെയെത്തി ...
മറുപടിഇല്ലാതാക്കൂപോസ്റ്റുകളിലൂടെ പോയി ... മുഖ്യമായും പറയാനുള്ളത് അക്ഷര തെറ്റുകള്‍ തന്നെ.
ചില പോസ്റ്റുകളില്‍ വളരെ കൂടുതല്‍ .. പോസ്റ്റുകള്‍ വീണ്ടും വായിച്ചു റീ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യൂ ടോ ...
നല്ല എഴുത്തുകാരിയാണ് . പോസ്റ്റുകള്‍ എല്ലാം നന്നായി . കൂടുതല്‍ ഇഷ്ടപെട്ടത് ഈ കമന്റ് ഇടുന്ന എന്റെ കവിത
എന്ന പോസ്റ്റ് തന്നെ.. ഇനിയും വരാം ... ആശംസകള്‍
പക്ഷെ ...ഇടക്കെപ്പോഴോ നിലാവിന്‍റെ മൂടുപടം
പ്രണയത്തില്‍ ക്കുതിര്‍ന്നപ്പോള്‍ ......
എന്റെ വിരലുക്കള്‍ക്ക് ചലനം നിഷേധിച്ചത്
നീ തന്നെ ആയിരുന്നു..... super lines
കമന്റ് ഇട്ട എല്ലാവര്ക്കും നന്ദി.
മറുപടിഇല്ലാതാക്കൂവേണുഗോപാല്: മാഷെ പിച്ചവച്ചു തുടങ്ങിയല്ലേ ഒള്ളു..അതാ..എന്നാലും പരമാവധി തെറ്റുകള്‍ കുറയ്ക്കാന്‍ ഞാന്‍ ശ്രേമിക്കുന്നുണ്ട് .നന്ദി.
കിങ്ങിണിക്കുട്ടി:ബൂലോകത്തേക്ക് സ്വാഗതം നല്‍കിയതിനു നന്ദി.
ബൈജൂസ് : തെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് നന്ദി.
ആദ്യ പോസ്റ്റിനു പതിനേഴു പ്രതികരണങ്ങള്‍ ....പിന്നീട് അവ തീരെ ഇല്ലാതായി ....കൂടുതല്‍ പോസ്റ്റുകളുമായി വരൂ മാഷേ
മറുപടിഇല്ലാതാക്കൂഅതു തന്നെയാ ലിനുചേട്ടാ ഞാനും ആലോചിക്കുന്നത് ..നന്ദി.
മറുപടിഇല്ലാതാക്കൂ