നീ എന്നില്‍ വെറുമൊരു മഴതുള്ളിയല്ല. മറിച്ചൊരു മഴയാണ്
ഹൃദയവികാരങ്ങള്‍ക്ക് കൂട്ടായ പ്രണയമഴ..
ഉറക്കം വരാതെ കിടന്ന രാത്രികളില്‍ നനുത്ത
സ്പർശം കൊണ്ടു തൊട്ടുതലോടിയ സ്വാന്തനമഴ..
മനസ്സിന്റ നരച്ച ചില്ലുവാതിലിനപ്പുറത്തു കാണാതെ കേള്‍ക്കാതെ
പെയ്തു തോരുന്ന വിരഹത്തിന്റ ഞാറ്റുവേല...
പിന്നീടെപ്പഴോ മണ്ണില്‍ കണ്ണും പൂട്ടി കിടക്കവെ
മനസ്സില്‍ സഫലമാകാതെ കിടന്നിരുന്ന
മോഹത്തിന്റെ വിത്തുകളെ ആയിരം പച്ചനാമ്പുകളാക്കി
കിളിര്‍പ്പിക്കുന്ന ജീവതാളങ്ങളുടെ മഴ...
നീ എന്നിലൊരു മഞ്ഞുതുള്ളിയല്ല. മറിച്ച്
എഴു നിറങ്ങളും എഴു സ്വരങ്ങളും ചേര്‍ന്ന ഒരു
മാരിവില്‍ സംഗീതമാണ്...
ഹൃദയവികാരങ്ങള്‍ക്ക് കൂട്ടായ പ്രണയമഴ..
ഉറക്കം വരാതെ കിടന്ന രാത്രികളില്‍ നനുത്ത
സ്പർശം കൊണ്ടു തൊട്ടുതലോടിയ സ്വാന്തനമഴ..
മനസ്സിന്റ നരച്ച ചില്ലുവാതിലിനപ്പുറത്തു കാണാതെ കേള്‍ക്കാതെ
പെയ്തു തോരുന്ന വിരഹത്തിന്റ ഞാറ്റുവേല...
പിന്നീടെപ്പഴോ മണ്ണില്‍ കണ്ണും പൂട്ടി കിടക്കവെ
മനസ്സില്‍ സഫലമാകാതെ കിടന്നിരുന്ന
മോഹത്തിന്റെ വിത്തുകളെ ആയിരം പച്ചനാമ്പുകളാക്കി
കിളിര്‍പ്പിക്കുന്ന ജീവതാളങ്ങളുടെ മഴ...
നീ എന്നിലൊരു മഞ്ഞുതുള്ളിയല്ല. മറിച്ച്
എഴു നിറങ്ങളും എഴു സ്വരങ്ങളും ചേര്‍ന്ന ഒരു
മാരിവില്‍ സംഗീതമാണ്...
അക്ഷരത്തെറ്റുകൾ പൊറുക്കാവുന്നതിലധികം.....
മറുപടിഇല്ലാതാക്കൂനന്നായി രണ്ടു പ്രാവശ്യം വായിച്ചതിനു ശേഷം പോസ്റ്റു ചെയ്യുക.
അപ്പോൾ സ്വയം തിരുത്താൻ കഴിയും.
നല്ലവരികൾ നന്നായിട്ടുണ്ട്. ആശംസകൾ.
താങ്കളുടെ പോസ്റ്റുമായി ഒത്തുനോക്കി മുകളിലത്തെ കമന്റു delit ചെയ്ത് കളയുക.
പ്രണയം കാട് കയറി (TEMPLATE സാക്ഷി)
മറുപടിഇല്ലാതാക്കൂഅക്ഷരത്തെറ്റ് കവിതയുടെ ആത്മാവ് ചുരണ്ടി
പൊന്മളക്കാരന്‍ ആ കാട് വെട്ടിതെളിച്ചു....
അയാളുടെ പ്രണയം അക്ഷരത്തെറ്റുള്‍പ്പെട്ടതാണോ...
അയാള്‍ പറയട്ടെ.......
പൊന്മളക്കാരന്‍ : മലയാളം എഴുതാന്‍ വളരെ പാടാണ് .....but i will try my best...തിരുത്തുകള്‍ ചൂണ്ടി കാണിച്ചതിനും....ഞാന്‍ എഴുതിയത് വായിച്ചു അഭിപ്രായം തന്നതിനും നന്ദി ........
മറുപടിഇല്ലാതാക്കൂഞാന് :കുറച്ചു കാട് കയറിപോയി ...തെറ്റുകള്‍ തിരുത്താന്‍ ശ്രേമിക്കാം..നന്ദി
ജീവിക്കാന്‍ പ്രേരിപ്പിച്ച മഴ
മറുപടിഇല്ലാതാക്കൂഎന്റെ കണ്ണിനു കാഴ്ച പോയോ ആവോ ......വായിക്കുവാന്‍ അല്പം പ്രയാസം ണ്ടായി ......പക്ഷെ വാക്കുകളില്‍ അവിടവിടെ വാളിന്റെ മൂര്‍ച്ചയും തിളക്കവും ...തുടരുക
മറുപടിഇല്ലാതാക്കൂ