അക്ഷിയെ മറന്നു പൊയി എന്നു എനിക്കു അറിയാം..വർഷം ഒന്നു കഴിഞ്ഞു ബ്ലൊഗിൽ ഒന്നു നൊക്കിയിട്ട് തന്നെ.ജീവിതതിരക്കുകൽതന്നെ അന്നു..അതിനിടയില്വഒരുപാട് കയറ്റവും ഇറക്കവും..സന്തൊഷവും വെതനയും..നെട്ടങ്ങൽ..കൊട്ടങ്ങൽ..അങ്നെ ഒരുപാടു....ഒരുപാട് കാലം കഴിഞ്ഞു . മനസ്സിൽ അക്ഷരം മരിച്ചു പോയിരികുന്നു.ഒരു ഉയര്തീഴുനെല്പ്പിനു ഒരുങ്ങി ഇരിക്കുന്നു ..അതിനു കഴിയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ..പ്രാഥിക്കുനു...
എഴുതൂ എഴുതൂ. ബ്ലോഗ് സജീവമാകട്ടെ
മറുപടിഇല്ലാതാക്കൂജീവിതം അതിന്റെ വഴിയ്ക്ക് മുമ്പോട്ട് പോകട്ടെ
നമുക്ക് അതില്‍ വലിയ സ്വാധീനമൊന്നുമില്ലെന്നേ.
വരാനുള്ളതൊക്കെ വഴീല്‍ തങ്ങാതെ തന്നെ ഇങ്ങ് വരും.
Ajith Mash paranjathu thanne yenikkum parayaanullathe!!
മറുപടിഇല്ലാതാക്കൂWelcome back. Yezhuthuka, ariyikkuka. Akshrappishakukal avidavide kandu. Alppam koodi sradhikkuka Aashamsakal.
തുടര്‍ന്നെഴുതുക.
മറുപടിഇല്ലാതാക്കൂ[അക്ഷരത്തെറ്റുകള്‍ ഒരുപാടുണ്ടല്ലോ]