2011, ജൂൺ 11, ശനിയാഴ്‌ച

ഒന്നും പറയണ്ട.പണി പാളിയ മട്ടാ .

എക്സാം ആന്നു അതാണ് ബ്ലോഗില്‍ വരാത്തത് .........എനിക്ക് വേണ്ടി മുകളില്‍ ഇരിക്കുന്നവനോട് ശുപാര്‍ശ ചെയും എന്നു കരുതുന്നു (ടീച്ചര്‍ മാരോട് അല്ല കേട്ടോ നമ്മെ പടച്ചു വിട്ടവനോട് ).

3 അഭിപ്രായങ്ങൾ:

  1. പാവം മാതാപിതാക്കൾ.. അവരോട് ആരും ശുപാർശ ചെയ്യണ്ട...
    അവർക്കെപ്പോഴും തൻ കുഞ്ഞ് പൊൻ കുഞ്ഞ്....
    വിജയീ ഭവ......................

    മറുപടിഇല്ലാതാക്കൂ
  2. പരീക്ഷയാണോ? നന്നായി എഴുതൂ.തിരക്ക് കൂട്ടേണ്ട. ബ്ലോഗില്‍ പരീക്ഷ കഴിഞ്ഞു വന്നാല്‍ മതി. നന്നായി പഠിച്ചിട്ടുണ്ടോ.പ്രാര്‍ഥിക്കാം.രണ്ടും വേണമല്ലോ. വിജയാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഇതും ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ആക്കി ല്ലേ ...ഹഹ്ഹ

    മറുപടിഇല്ലാതാക്കൂ

നന്ദി സുഹൃത്തേ.തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താന്‍ നിങ്ങളുടെ വിലപെട്ട അഭിപ്രായം കൊണ്ട് കഴിയും എന്നു കരുതുന്നു ....