അങനെ ഇന്നലെ ഇടുക്കി വീണ്ടും വീണ്ടും ഉള്ള ഭൂചലനം ഉണ്ടായി. പ്രേവചിച്ചതിലും രണ്ടു ദിവസം താമസിച്ചെങ്കിലും സംഭവം നടന്നു.ഓര്‍കുമ്പോള്‍ ഉള്ളു നോവുന്നു. മീഡിയകള്‍ വരുന്ന ബവിഷ്യത്തിനെ കുറിച്ച് പറയുന്നുണ്ടെകിലും പൊതു ജനം ഒരു നിസന്ഗതയോടെ ആണ് ഇതിനെ കാണുന്നത് എന്നാണ് എനിക്ക് തോനുന്നത്.ഇനി നമ്മുടെ കേരളത്തെ രക്ഷ ആരുടെ കയ്യില്‍ ആണ് .നമുടെ നേതാകളുടെയോ ? അതോ തമിഴ് നാടിന്‍റെ യോ ? ആരുടെ കയ്യില്‍ ആയാലും രക്ഷ ഇല്ല എന്നാണ് തോന്നുനതു.ഇനി ഒന്നും ചെയാനില്ല.വരുന്ന ദുരന്തം ഇരുകയ്യും നീട്ടി സ്വീകരിക്കാം അല്ലെ.....!!
കഴിഞ ദിവസം മുല്ലപ്പെരിയാറിനെ കുറിച്ച് ഫേസ്ബുക്ക്ല്‍ വന്ന ഒരു പടം ഞാന്‍ പോസ്റ്റ് ചെയുനുണ്ട് .
ഇപ്പോള്‍ നമ്മുടെ നാട്ടുകാരുടെ മനസ്സില്‍ ഉള്ള പ്രതികരണo
|
ഡാമം അണപൊട്ടിയാല്‍ ഉണ്ടാകുന്ന അവസ്ഥ ആ സുഹൃത്തിന്റെ നോട്ടത്തില്‍..
|
ഇതാണോ നമ്മുടെ വിധി |
നമ്മുടെ ഒക്കെ ഒരു വിധിയെ
മറുപടിഇല്ലാതാക്കൂസ്നേഹപൂര്വ്വം
പഞ്ചാരക്കുട്ടന്‍
പ്രാര്‍ത്ഥിക്കാം ഒരുമിച്ചു അല്ലാതെ എന്ത് ചെയ്യാന്‍
മറുപടിഇല്ലാതാക്കൂപ്രതികരിക്കാം ...എല്ലാ രീതിയിലും ......
മറുപടിഇല്ലാതാക്കൂഇത് ഊതിപ്പെരുപ്പിച്ച കണക്കാണ്. ഇങ്ങനെ വലിയ വലിയ കണക്കു നമ്മള്‍ പറയുമ്പോള്‍ തമിഴ്നാട് പറയുന്ന നിസ്സരത്തിന്റെ കണക്കും കേട്ടിരിക്കേണ്ടി വരും.
മറുപടിഇല്ലാതാക്കൂകെ ടി തോമസ് പറയുന്നു..അങ്ങേരെ ഒന്നും പഠിപ്പിച് വിട്ടില്ല പോലും ....നേഴ്സറിയില്‍ അഡ്മിഷന്‍ എടുക്കനാണോ ഡല്‍ഹിക്ക് പോയത്??പിന്നെ എന്തിനാണ് ഒരു ചുക്കും അറിയാത്തവരെ ഈ സമതിയിലോക്കെ എടുത്തത്?ഒന്നും അറിയാന്‍ വയ്യെങ്കിലും തമിഴ്നാട് ഹൗസില്‍ താമസിക്കാന്‍ അറിയമായിരുന്നല്ലോ ....നിഷ്പക്ഷനായിരുന്ണേല്‍ ആന്ധ്രാപ്രദേശ് ഹൌസിലോ മറ്റോ താമസിക്കമായിരുന്നല്ലോ €???????
മറുപടിഇല്ലാതാക്കൂകമന്റ് എഴുതിയ എല്ലാവര്‍ക്കും നന്ദി ....ഇപ്പോളും പത്രങ്ങളില്‍ നിന്നും അറിയുന്നത് തമിഴ്നാടിനു അനുകൂലമാണ് തീരുമാനം എന്നാണ്...പിന്നെ പിന്നെ അങ്ങനെ ഒരു വാര്‍ത്തയെ കാണാനില്ല....മുല്ലപെരിയാര്‍ വിഷയം ജനങ്ങള്‍ക്കും പത്രങ്ങള്‍ക്കും മടുത്തു എന്ന് തോന്നുന്നു....ചിലപ്പോള്‍ ഓര്‍ക്കാപ്പുറത്താക്കും എല്ലാവര്‍ക്കുമുള്ള തിരിച്ചടി.....
മറുപടിഇല്ലാതാക്കൂ